Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emerge As Winners

Thiruvananthapuram

ക​ഴ​ക്കൂ​ട്ടം-പേ​ട്ട ഫൊ​റോ​ന ജേ​താ​ക്ക​ളായി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യി​ലെ നൂ​റോ​ളം വൈ​ദി​ക​ർ പ​ങ്കെ​ടു​ത്ത ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ഴ​ക്കൂ​ട്ടം - പേ​ട്ട ഫൊ​റോ​ന ജേ​താ​ക്ക​ളാ​യി. അ​തി​രൂ​പ​ത​യി​ലെ 10 ഫൊ​റോ​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വൈ​ദി​ക​ർ ടീ​മു​ക​ളാ​യി മ​ത്സ​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യാ​യ ലി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

Latest News

Corehub Up